Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christina Bux

സ​​ബലങ്ക​​യ്ക്ക് ജ​​യം

ബ്രി​​സ്ബേ​​ൻ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീന സ​​ബ​​ല​​ങ്ക 2026 സീ​​സ​​ണ്‍ ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യ​​ത്തോ​​ടെ തു​​ട​​ക്ക​​മി​​ട്ടു.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വി​​ന​​താ സിം​​ഗിം​​ൾ​​സി​​ൽ ക്രി​​സ്റ്റീ​​ന ബു​​ക്സ​​യെ 47 മി​​നി​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ 6-0, 6-1 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി.

‘ബാ​​റ്റി​​ൽ ഓ​​ഫ് ദ ​​സെ​​ക്സ​​സ്’ മ​​ത്സ​​ര​​ത്തി​​ൽ സ​​ബ​​ല​​ങ്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ നി​​ക്ക് കി​​ർ​​ഗി​​യോ​​സ് ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം സിം​​ഗി​​ൾ​​സ് മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. യു​​എ​​സ്എ​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ കോ​​വാ​​സെ​​വി​​ച്ചി​​നോ​​ട് 6-3, 6-4 സ്കോ​​റി​​നാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

Latest News

Corehub Up